പാക്കിസ്ഥാനോട് ഇന്ത്യയുടെ കർക്കശ നിർദേശം : നുഴഞ്ഞുക‍യറ്റക്കാരുടെ മൃതദേഹം ഏറ്റുവാങ്ങണം
പാക്കിസ്ഥാനോട് ഇന്ത്യയുടെ കർക്കശ നിർദേശം : നുഴഞ്ഞുക‍യറ്റക്കാരുടെ മൃതദേഹം ഏറ്റുവാങ്ങണം
Tuesday, October 23, 2018 12:15 AM IST
ജ​​​​മ്മു: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​വു​​​​മാ​​​​യി നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യ ഭീ​​​​ക​​​​ര​​​​രെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ശ​​​​ക്ത​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി ഇ​​​​ന്ത്യ. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഏ​​​​റ്റു​​​​വാ​​​​ങ്ങ​​ണ​​​​മെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ര​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.


ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മൂ​​​​ന്നു സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​നെ സാ​​​​ധ്യ​​​​മാ​​​​യ വാ​​​​ർ​​​​ത്ത​​​​ാവി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചിട്ടു ണ്ട്. സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ ഭീ​​​​ക​​​​ര​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നു പാ​​​​ക് സേ​​​​ന​​​​യ്ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.