പശ്ചിമബംഗാളിൽ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും രണ്ടു മരണം
Wednesday, October 24, 2018 12:56 AM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ സാ​​ൻ​​ത്ര​​ഗാ​​ച്ചി റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ ന​​ട​​പ്പാ​​ല​​ത്തി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലും ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൂ​​ന്നു ട്രെ​​യി​​നു​​ക​​ൾ ഒ​​രേ സ​​മ​​യം അ​​ടു​​ത്ത​​ടു​​ത്ത ഫ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ൽ എ​​ത്തി​​യ​​തോ​​ടെ അ​​വ​​യി​​ൽ ക​​യ​​റാ​​ൻ ന​​ട​​പ്പാ​​ല​​ത്തി​​ലൂ​​ടെ ഓ​​ടി​​യ​​വ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.