അണ്വായുധം തൊടുക്കാൻ അരിഹന്ത്
അണ്വായുധം തൊടുക്കാൻ അരിഹന്ത്
Tuesday, November 6, 2018 12:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സൈ​​​ന്യ​​​ത്തി​​​ന്‍റെ പ്ര​​​ഹ​​​ര​​​ശേ​​​ഷി പ​​​തി​​​ന്മ​​​ട​​​ങ്ങ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള, ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത അ​​​ത്യാ​​​ധു​​​നി​​​ക മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് അ​​​രി​​​ഹ​​​ന്ത് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. ആ​​​ണ​​​വ ​പോ​​​ർ​​​മു​​​ന​​​യു​​​ള്ള ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള അ​​​രി​​​ഹ​​​ന്ത് നി​​​രീ​​​ക്ഷ​​​ണ​​​ ഓ​​​ട്ടം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
രാ​​​ജ്യ​​​ച​​​രി​​​ത്ര​​​ത്തി​​​ൽ എ​​​ന്നും ഓ​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന നേ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് അ​​​രി​​​ഹ​​​ന്തി​​​നെ സേ​​​ന​​​യി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം ചെ​​​യ്തു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ​​​റ​​​ഞ്ഞു.


അ​​​രി​​​ഹ​​​ന്ത് സേ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ക​​​ര​​​യി​​​ലൂ​​​ടെ​​​യും ആ​​​കാ​​​ശം ​​​വ​​​ഴി​​​യു​​​മ​​​ല്ലാ​​​തെ ക​​​ട​​​ൽ​​​വ​​​ഴി​​​യും ആ​​​ണ​​​വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി രാ​​​ജ്യ​​​ത്തി​​​നു കൈ​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​എ​​​സ്, റ​​​ഷ്യ, ഫ്രാ​​​ൻ​​​സ്, ചൈ​​​ന, യു​​​കെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​ണ് ഇ​​​തി​​​നു​​​ള്ള ശേ​​​ഷി​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.