ഫൈസാബാദ് ജില്ല ഇനി അയോധ്യ
ഫൈസാബാദ് ജില്ല ഇനി അയോധ്യ
Wednesday, November 7, 2018 12:14 AM IST
അ​​യോ​​ധ്യ: യു​​പി​​യി​​ലെ ഫൈ​​സാ​​ബാ​​ദ് ജി​​ല്ല ഇ​​നി അ​​യോ​​ധ്യ എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടും. യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് ആ​​ണ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. അ​​യോ​​ധ്യ ന​​മ്മു​​ടെ അ​​ഭി​​മാ​​ന​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​ണെ​​ന്ന് ആ​​ദി​​ത്യ​​നാ​​ഥ് പ​​റ​​ഞ്ഞു. ദീ​​പാ​​വ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ദീ​​പോ​​ത്സ​​വ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. അ​​യോ​​ധ്യ​​യി​​ൽ ശ്രീ​​രാ​​മ​​ന്‍റെ പേ​​രി​​ൽ വി​​മാ​​ന​​ത്താ​​വ​​ളം ദ​​ശ​​ര​​ഥ മ​​ഹാ​​രാ​​ജാ​​വി​​ന്‍റെ പേ​​രി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും സ്ഥാ​​പി​​ക്കു​​മെ​​ന്നു ‍യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.