മഹാരാഷ്‌ട്രയിൽ മദ്യമാഫിയ എസ്ഐയെ വാഹനംകയറ്റിക്കൊന്നു
മഹാരാഷ്‌ട്രയിൽ മദ്യമാഫിയ എസ്ഐയെ വാഹനംകയറ്റിക്കൊന്നു
Wednesday, November 7, 2018 12:14 AM IST
നാ​​​​​ഗ്പു​​​​​ർ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ച​​​​​ന്ദ്ര​​പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ൽ മ​​​​​ദ്യ​​​​​മാ​​​​​ഫി​​​​​യ എ​​​​​സ്ഐ​​​​​യെ വാ​​​​​ഹ​​​​​നംക​​​​​യ​​​​​റ്റി​​​​​ക്കൊ​​​​​ന്നു. നാ​​​​​ഗ്ഭി​​​​​ഡ് പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ എ​​​​​സ്ഐ ഛത്ര​​​​​പ​​​​​തി ചി​​​​​ദെ​​​​​യെ​​​​​യാ​​​​​ണു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. മ​​​​​ദ്യ​​​​​ക്ക​​​​​ട​​​​​ത്ത് ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ഗോ​​​​​സി​​​​​ഖു​​​​​ർ​​​​​ഡ് ക​​​​​നാ​​​​​ൽ റോ​​​​​ഡി​​​​​ൽ വാ​​​​​ഹ​​​​​ന​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ടം.

അ​​​​​മി​​​​​ത​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ എ​​​​​സ്‌​​​​​യു​​​​​വി എ​​​​​സ്ഐ​​​​​യും സം​​​​​ഘ​​​​​വും ത​​​​​ട​​​​​ഞ്ഞു നി​​​​​ർ​​​​​ത്തി. എ​​​​​ന്നാ​​​​​ൽ പെ​​​​​ട്ടെ​​​​​ന്നു പി​​​​​ന്നോ​​ട്ടെ​​​​​ടു​​​​​ത്ത വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ൽ എ​​​​​സ്‌​​​​​ഐ കു​​​​​ടു​​​​​ങ്ങി. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​മു​​​​​ള്ള ച​​​​​ന്ദ്ര​​​​​പു​​​​​രി​​​​​ലേ​​​​​ക്ക് ഗോ​​​​​സി​​​​​ഖു​​​​​ർ​​​​​ഡ് ക​​​​​നാ​​​​​ൽ റോ​​​​​ഡ് വ​​​​​ഴി​​​​​യാ​​​​​ണ് മ​​​​​ദ്യം ക​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ച​​​​​ന്ദ്ര​​​​​പു​​​​​ർ, വാ​​​​​ർ​​​​​ധ, ഗ​​ഡ്ചി​​റോ​​​​​ളി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​ന​​​​​മു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.