കടുവയെ വെടിവച്ചു കൊന്ന സംഭവത്തിൽ പോരു മൂക്കുന്നു
കടുവയെ വെടിവച്ചു കൊന്ന സംഭവത്തിൽ പോരു മൂക്കുന്നു
Wednesday, November 7, 2018 12:14 AM IST
മും​​​ബൈ: ന​​​ര​​​ഭോ​​​ജി ക​​​ടു​​​വ അവ്നി​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കേ​​​ന്ദ്ര വ​​​നി​​​താ​​​ശി​​​ശു​​​ക്ഷേ​​​മ മ​​​ന്ത്രി മേ​​​ന​​​ക​​​ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ​​​നം മ​​​ന്ത്രി സു​​​ധീ​​​ർ മു​​​ൻ​​​ഗ​​​ന്തി​​​വാ​​​ർ.

പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വു മൂ​​​ലം രാ​​​ജ്യ​​​ത്തു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് മേ​​​ന​​​ക​​​ഗാ​​​ന്ധി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ‌​​​ഗ​​​ന്തി​​​വാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 13 പേ​​​രെ കൊ​​​ന്നു​​​തി​​​ന്ന ക​​​ടു​​​വ​​​യെ ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.