രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ്-​ആ​ർ​എ​ൽ​ഡി സ​ഖ്യം
Wednesday, November 7, 2018 12:14 AM IST
ല​​​ക്നോ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ആ​​​ർ​​​എ​​​ൽ​​​ഡി(​​​രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് ദ​​​ൾ‌)​​​യും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും. ആ​​​റു സീ​​​റ്റു​​​ക​​​ളാ​​​ണ് ആ​​​ർ​​​എ​​​ൽ​​​ഡി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് ന​​​ല്കി​​​യ​​​ത്. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ജി​​​ത് സിം​​​ഗ് ന​​​യി​​​ക്കു​​​ന്ന ആ​​​ർ​​​എ​​​ൽ​​​ഡി​​​ക്ക് പ​​​ശ്ചി​​​മ​​​യു​​​പി​​​യി​​​ൽ കാ​​​ര്യ​​​മാ​​​യി സ്വാ​​​ധീ​​​ന​​​മു​​​ണ്ട്. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജാ​​​ട്ട് മേ​​​ഖ​​​ല​​​ക​​​ളി​​​ലും ആ​​​ർ​​​എ​​​ൽ​​​ഡി​​​ക്ക് വോ​​​ട്ടു​​​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...