കാഷ്മീരിൽ രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ചു
കാഷ്മീരിൽ രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ചു
Wednesday, November 7, 2018 12:14 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഷോ​​​​പ്പി​​​​യാ​​​​ൻ ജി​​​​ല്ല​​​​യി​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ട് ഹി​​​​സ്ബു​​​​ൾ മു​​​​ജീ​​​​ഹി​​​​ദീ​​​​ൻ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ൽ ഒ​​​​രാ​​​​ൾ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ളി​​​​ച്ചോ​​​​ടി​​​​പ്പോ​​​​യ​​​​യാ​​​​ളാ​​​​ണ്. ദ​​​​ക്ഷി​​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ സൈ​​​​ന​​​​പോ​​​​റ​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രു​​​​പ്പു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണു ഭീ​​​​ക​​​​ര​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.