മിസോറം മുഖ്യമന്ത്രിക്കു സ്വന്തം മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനായില്ല
Thursday, November 8, 2018 12:36 AM IST
ഐ​​സോൾ: മി​​സോ​​റം മു​​ഖ്യ​​മ​​ന്ത്രി ലാ​​ൽ ത​​ൻ​​ഹാ​​വ്‌​​ല​​യ്ക്കു സ്വ​​ന്തം മ​​ണ്ഡ​​ല​​മാ​​യ സെ​​ർ​​ച്ചി​​പ്പി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി​​ല്ല. സം​​സ്ഥാ​​ന​​ത്ത് മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ എ​​സ്.​​ബി. ശ​​ശാ​​ങ്കി​​നെ നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​ക്ക് പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​യ​​ത്. ചം​​ഫാ​​യി സൗ​​ത്ത് മ​​ണ്ഡ​​ല​​ത്തി​​ലും ലാ​​ൽ ത​​ൻ​​ഹാ​​വ്‌​​ല മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. ന​​വം​​ബ​​ർ ഒ​​ന്പ​​താ​​ണു പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. 28നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...