അതിർത്തി ലംഘിച്ച് ആറ് ചൈനക്കാർ ഇന്ത്യയിൽ
Friday, November 9, 2018 12:19 AM IST
ബ​​​ഹ്റാ​​​യി​​​ച്ച്(​​​യു​​​പി): മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ നേ​​​പ്പാ​​​ൾ വ​​​ഴി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ ആ​​​റ് ചൈ​​​ന​​​ക്കാ​​​രെ എ​​​സ്എ​​​സ്ബി സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി.

റു​​​പെ​​​യ്ദി​​​യ​​​യി​​​ലെ അ​​​തി​​​ർ​​​ത്തി​​​രേ​​​ഖ ക​​​ട​​​ന്നെ​​​ത്തി​​​യ ആ​​​റു പേ​​​രി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന നേ​​​പ്പാ​​​ളി​​​ലെ ഭാ​​​ഗീ​​​ശ്വ​​​രി ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യെ​​​തെ​​​ന്ന് സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഗൗ​​​ര​​​വ് ഗ്രോ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.