അധികാരത്തിലെത്തിയാൽ കാർഷിക വായ്പ എഴുതിത്തള്ളും: രാഹുൽഗാന്ധി
അധികാരത്തിലെത്തിയാൽ കാർഷിക വായ്പ എഴുതിത്തള്ളും: രാഹുൽഗാന്ധി
Saturday, November 10, 2018 12:30 AM IST
രാ​​​ജ്ന​​​ന്ദ്ഗാ​​​വ്: ഛത്തീ​​​സ്ഗ​​​ഡി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. രാ​​​ജ്ന​​​ന്ദ്ഗാ​​​വി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​ഞ്ചാ​​​ബി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്ന വാ​​​ഗ്‌​​​ദാ​​​നം കോ​​​ൺ​​​ഗ്ര​​​സ് പാ​​​ലി​​​ച്ചു​​​വെ​​​ന്നു രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.