കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
Saturday, November 10, 2018 12:30 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ലെ റി​സ​ർ​വ് ബാ​ങ്കി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​ശോ​ക് ഗെ​ലോ​ട്ട്, ആ​ന​ന്ദ് ശ​ർ​മ, മു​കു​ൾ വാ​സ്നി​ക്, സു​ശ്മി​ത് ദേ​വ്, ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​ലാ​യി.

നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.