സൈന്യത്തിനു മൂന്നു തരം പീരങ്കികൾകൂടി
സൈന്യത്തിനു മൂന്നു തരം പീരങ്കികൾകൂടി
Saturday, November 10, 2018 12:30 AM IST
ദേ​​​​വ്‌ലായി(​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര): സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​ര​​​ത്തി​​​​ലേ​​​​ക്ക് മൂ​​​​ന്നു പീ​​​​ര​​​​ങ്കി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ലാ സീ​​​​താ​​​​രാ​​​​മ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി.

എം777 ​​​​എ2 അ​​​​ൾ​​​​ട്രാ ലൈ​​​​റ്റ് പീ​​​​ര​​​​ങ്കി, കെ-9 ​​​​വ​​​​ജ്ര സെ​​​​ൽ​​​​ഫ് പ്രൊപ്പെൽഡ് ഗ​​​​ൺ, കോ​​​​ന്പോ​​​​സി​​​​റ്റ് ഗ​​​​ൺ ടോ​​​​വിം​​​​ഗ് വെ​​​​ഹി​​​​ക്കി​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ പീ​​​​ര​​​​ങ്കി​​​​ക​​​​ൾ. വ​​​​രും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ആ‍യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് ദേവ്‌ലായി ഫ​​​​യ​​​​ർ റേ​​​​ഞ്ച് ഫീ​​​​ൽ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ബോ​​​​ഫോ​​​​ഴ്സ് പീ​​​​ര​​​​ങ്കി വാ​​​​ങ്ങി 30 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് രാ​​​​ജ്യം പു​​​​തി​​​​യ പീ​​​​ര​​​​ങ്കി​​​​ക​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും സീ​​​​താ​​​​രാ​​​​മ​​​​ൻ പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​രോ​​​​ധ​​​​സ​​​​ഹ​​​​മ​​​​ന്ത്രി സു​​​​ഭാ​​​​ഷ് ഭാ​​മ്രേ, ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത്, ക​​​​ര​​​​സേ​​​​നാ മു​​​​ൻ മേ​​​​ധാ​​​​വി ദീ​​​​പ​​​​ക് ക​​​​പൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.