രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു
Sunday, November 11, 2018 12:47 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ സൈന്യം ര​​​​ണ്ട് ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു. പു​​​​ൽ​​​​വാ​​​​മ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ലീ​​​​യാ​​​​ക്വ​​​​ത് മു​​​​നീ​​​​ർ വാ​​​​നി, ബ​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശീ​​​​യാ​​​​യ വാ​​​​ജി​​​​ദ് ഉ​​​​ൾ ഇ​​​​സ്‌​​​​ലാം എ​​​​ന്നി​​​​വ​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ടത്. ദ​​​​ക്ഷി​​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ തി​​​​ക്കേ​​​​ണി​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തിയ തെ​​​​ര​​​​ച്ചി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.