ടിപ്പുജയന്തി ആഘോഷിച്ചു
Sunday, November 11, 2018 12:47 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ൽ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ 18-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന ടി​​​പ്പു സു​​​ൽ​​ത്താ​​​ന്‍റെ ജ​​​യ​​​ന്തി ആ​​​ഘോ​​​ഷി​​​ച്ചു. ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി​​​യും പ​​​ല ഹൈ​​​ന്ദ​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളും നേ​​​ര​​​ത്തേ രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​യ​​​ന്തി ആ​​​ഘോ​​​ഷം.

ടി​​​പ്പു സു​​​ൽ​​​ത്താ​​​ൻ മ​​​ത​​​ഭ്രാ​​​ന്ത​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​യ​​​ന്തി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത് അനാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ നി​​​ല​​​പാ​​​ട്. ജെ​​​ഡി​​​എ​​​സ്- കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ​​നി​​​ന്നു പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ന​​​ത്ത പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് പ​​​ലേ​​ട​​​ത്തും ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.