ട്രെ​യി​നി​ൽ പു​കവ​ലി​ വി​ല​ക്കി​യ ഗ​ർ​ഭി​ണി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു
Sunday, November 11, 2018 12:47 AM IST
ഷാ​​ജ​​ഹാ​​ൻ​​പു​​ർ: ട്രെ​​യി​​നി​​ൽ പു​​ക വ​​ലി​​ക്കു​​ന്ന​​തു വി​​ല​​ക്കി​​യ ഗ​​ർ​​ഭി​​ണി​​യെ സ​​ഹ​​യാ​​ത്രി​​ക​​ൻ ക​​ഴു​​ത്തു​​ഞെ​​രി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ചി​​നാ​​ത് ദേ​​വി (45) യാ​​ണു വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി കൊ​​ല്ല​​പ്പെ​​ട്ട​​ത്.
പ​​ഞ്ചാ​​ബി​​ൽ​​നി​​ന്നു ബി​​ഹാ​​റി​​ലേ​​ക്കു​​ള്ള ജാ​​ലി​​യ​​ൻ​​വാ​​ല എ​​ക്സ്പ്ര​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ജ​​ന​​റ​​ൽ ബോ​​ഗി​​യി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന ചി​​നാ​​ത് ദേ​​വി​​ക്കു സ​​മീ​​പ​​മി​​രു​​ന്നു സോ​​നു യാ​​ദ​​വ് എ​​ന്ന​​യാ​​ൾ പു​​ക വ​​ലി​​ച്ചു. ചി​​നാ​​ത് ദേ​​വി ഇ​​തി​​നെ എ​​തി​​ർ​​ത്തു. രൂ​​ക്ഷ​​മാ​​യ ത​​ർ​​ക്ക​​ത്തി​​നൊ​​ടു​​വി​​ൽ സോ​​നു യാ​​ദ​​വ് ചി​​നാ​​ത് ദേ​​വി​​യു​​ടെ ക​​ഴു​​ത്തു​​ഞെ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഷാ​​ജ​​ഹാ​​ൻ​​പൂ​​രി​​ൽ ട്രെ​​യി​​ൻ നി​​ർ​​ത്തി​​യ ഉ​​ട​​ൻ ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ച​​താ​​യി ഡോ​​ക്ട​​ർ​​മാ​​ർ സ്ഥി​​രീ​​ക​​രി​​ച്ചു.


ഛാട്ട് ​​പൂ​​ജ​​യ്ക്കാ​​യി ബി​​ഹാ​​റി​​ലേ​​ക്കു കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം പോ​​ക​​വെ​​യാ​​ണ് ചി​​നാ​​ത് ദേ​​വി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. സോ​​നു യാ​​ദ​​വി​​നെ അ​​റ​സ്റ്റ് ചെ​​യ്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.