ഛത്തീസ്ഗഡ് നക്സൽമുക്ത സംസ്ഥാനമാക്കും:ബിജെപി
ഛത്തീസ്ഗഡ് നക്സൽമുക്ത സംസ്ഥാനമാക്കും:ബിജെപി
Sunday, November 11, 2018 12:47 AM IST
റാ​​​യ്പു​​​ർ: ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പെ​​​ൻ​​​ഷ​​​ൻ ന​​​ല്കു​​​മെ​​​ന്നും ഛത്തീ​​​സ്ഗ​​​ഡി​​​നെ ന​​​ക്സ​​​ൽ മു​​​ക്ത സം​​​സ്ഥാ​​​ന​​​മാ​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വാ​​​ഗ്ദാ​​​നം.

പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലാ​​​ണ് ഈ ​​​വാ​​​ഗ്ദാ​​​നം. ഛത്തീ​​​സ്ഗ​​​ഡി​​​ൽ നാ​​​ലാം ത​​​വ​​​ണ​​​യും ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ൽ മ​​​ൾ​​​ട്ടി സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി ര​​​മ​​​ൺ സിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ന​​​വം​​​ബ​​​ർ 12നാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കോ​​​ൺ​​​ഗ്ര​​​സ് വോ​​​ട്ടു​​​ബാ​​​ങ്കി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും 2004 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ സ്വാ​​​മി​​​നാ​​​ഥ​​​ൻ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്ക​​​ത്ത​​​വ​​​ർ ഇ​​​പ്പോ​​​ൾ അ​​​തി​​​നാ​​​യി മു​​​റ​​​വി​​​ളി​​​കൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഭൂ​​​ര​​​ഹി​​​ത​​​ർ​​​ക്കും 1000 രൂ​​​പ​​​വീ​​​തം പെ​​​ൻ​​​ഷ​​​ൻ ന​​​ല്കു​​​മെ​​​ന്നു ര​​​മ​​​ൺ സിം​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.