വീണ്ടും ഒളിവെടി; ജവാനു വീരമൃത്യു
വീണ്ടും ഒളിവെടി; ജവാനു വീരമൃത്യു
Sunday, November 11, 2018 1:07 AM IST
ജ​​​​​​മ്മു: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​രേ​​​​​​ഖ​​​​​​യി​​​​​​ലെ ര​​​​​​ജൗ​​​​​​രി ജി​​​​​​ല്ല​​​​​​യി​​​​​​ൽ പാ​​​​​​ക് സൈ​​​​​​ന്യം ന​​​​​​ട​​​​​​ത്തി​​​​​​യ ഒളി വെടി (സ്നൈ​​​​​​പ്പ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണം)യിൽ ജ​​​​​​വാ​​​​​​ൻ വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ചു. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി ഇ​​​​​​തു ര​​​​​​ണ്ടാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് പാ​​​​​​ക് സൈ​​​​​​ന്യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ഒളിവെടി ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത്. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച അ​​​​​​ഖ​​​​​​നൂ​​​​​​ർ സെ​​​​​​ക്ട​​​​​​റി​​​​​​ലു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ജ​​​​​​വാ​​​​​​ൻ വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു.


ര​​​​​​ജൗ​​​​​​രി​​​​​​യി​​​​​​ലെ നൗ​​​​​​ഷേ​​​​​​ര സെ​​​​​​ക്ട​​​​​​റി​​​​​​ൽ ചൊ​​​​​​വ്വാ​​​​​​ഴ്ച പാ​​​​​​ക് ഒളി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു സൈ​​​​​​നി​​​​​​ക​​​​​​നു പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.