മോദി എഴുതിത്തള്ളിയതു വ്യവസായികളുടെ വായ്പ: രാഹുൽ ഗാന്ധി
മോദി എഴുതിത്തള്ളിയതു വ്യവസായികളുടെ വായ്പ: രാഹുൽ ഗാന്ധി
Sunday, November 11, 2018 1:07 AM IST
റാ​​യ്പു​​ർ: ന​​രേ​​ന്ദ്ര​​ മോ​​ദി​​യു​​ടെ ഭ​​ര​​ണ​​കാ​​ല​​ത്ത് പ​​തി​​ന​​ഞ്ചോ​​ളം വ​​ന്പ​​ൻ വ്യ​​വ​​സാ​​യി​​ക​​ളു​​ടെ 3.5 ല​​ക്ഷം ​കോ​​ടി​ രൂ​​പ​​യു​​ടെ വാ​​യ്പ എ​​ഴു​​തി​​ത്ത​​ള്ളി​​യെ​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി. തൊ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി​​ക്കാ​​യി രാ​​ജ്യ​​ത്തു പ്ര​​തി​​വ​​ർ​​ഷം 35,000 കോ​​ടി​​രൂ​​പ മാ​​ത്ര​​മാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്.

അ​​തി​​ന്‍റെ പ​​ത്തി​​ര​​ട്ടി തു​​ക​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ 15 പേ​​ർ​​ക്കാ​​യി വീ​​തി​​ച്ചു​​ന​​ൽ​​കി​​യ​​തെ​​ന്നും ഛത്തീസ്ഗ​​ഡി​​ലെ ​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പൊ​​തു​​യോ​​ഗ​​ത്തി​​ൽ രാ​​ഹു​​ൽ ആ​​രോ​​പി​​ച്ചു. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഛത്തി​​സ്ഗ​​ഡും മ​​ധ്യ​​പ്ര​​ദേ​​ശും, രാ​​ജ്യ​​ത്തി​​നു പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ഴ​​വു​​മു​​ൾ​​പ്പെ​​ടെ എല്ലാ ഭക്ഷ്യവസ്തുക്കളും ന​​ൽ​​കു​​ന്ന കാ​​ർ​​ഷി​​ക സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ക്കി മാ​​റ്റും.


ഛത്തീ​​സ്ഗ​​ഡി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ​​യും രാ​​ഹു​​ൽ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​ർ അ​​ഴി​​മ​​തി​​യി​​ൽ മു​​ങ്ങി​​ക്കു​​ളി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ​​സിം​​ഗി​​ന് ഇ​​വ​​യി​​ൽ നേ​​രി​​ട്ടു​​ പ​​ങ്കു​​ണ്ട്. താ​​ൻ അ​​ഴി​​മ​​തി​​ക്കെ​​തി​​രേ പോ​​രാ​​ടു​​ക​​യാ​​ണെ​​ന്നു മോ​​ദി പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും ഛത്തീസ്ഗ​​ഡി​​ലെ​​ത്തു​​ന്പോ​​ൾ അ​​ദ്ദേ​​ഹം അ​​ഴി​​മ​​തി​​യെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​റി​​ല്ലെ​​ന്നും രാ​​ഹു​​ൽ ആ​​രോ​​പി​​ച്ചു. 90 അം​​ഗ ഛത്തീസ്ഗ​​ഡ് നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള ​​ആ​​ദ്യ​​ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പ് നാ​​ളെ ന​​ട​​ക്കും. 20 നാ​​ണു ര​​ണ്ടാം​​ഘ​​ട്ടം. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഈ ​​മാ​​സം 28 നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.