11 ദിവസത്തിനിടെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചത് 1.28 ലക്ഷം പേർ
11 ദിവസത്തിനിടെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചത് 1.28 ലക്ഷം പേർ
Monday, November 12, 2018 12:46 AM IST
വ​​ഡോ​​ദ​​ര: ഗു​​ജ​​റാ​​ത്തി​​ൽ 11 ദി​​വ​​സ​​ത്തി​​നി​​ടെ സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്ഭാ​​യ് പ​​ട്ടേ​​ലി​​ന്‍റെ പ്ര​​തി​​മ(​​സ്റ്റാ​​ച്യു ഓ​​ഫ് യു​​ണി​​റ്റി) സ​​ന്ദ​​ർ​​ശി​​ച്ച​​ത് 1.28 ല​​ക്ഷം പേ​​രെ​​ന്ന് അ​​ധി​​കൃ​​ത​​ർ.

ശ​​നി-​​ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ത്രം 50,000 പേ​​ർ പ്ര​​തി​​മ കാ​​ണാ​​നെ​​ത്തി​​യെ​​ന്ന് ഗു​​ജ​​റാ​​ത്ത് ടൂ​​റി​​സം സെ​​ക്ര​​ട്ട​​റി എ​​സ്.​​ജെ. ഹൈ​​ദ​​ർ പ​​റ​​ഞ്ഞു. ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ലാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​രെ അ​​നു​​വ​​ദി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.