രാജസ്ഥാനിൽ പത്രികാ സമർപ്പണം ഇന്നു മുതൽ
Monday, November 12, 2018 12:46 AM IST
ന്യൂഡൽഹി: രാ​​​ജ​​​സ്ഥാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ 19-ാം തീ​​​യ​​​തി വ​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം. 20നാണു ​​​സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന . 22 വ​​​രെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാം. ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. 11നു ​​​ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.