മഹാരാഷ്‌ട്രയിൽ ഭൂചലനം
മഹാരാഷ്‌ട്രയിൽ ഭൂചലനം
Monday, November 12, 2018 12:46 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പാ​​ൽ​​ഘ​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നേ​​രി​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്‌​​ട​​ർ സ്കെ​​യി​​ലി​​ൽ 3.2 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ൽ ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.