ഗജ ചുഴലിക്കാറ്റ് വ്യാഴാഴ്ച തമിഴ്നാട് തീരത്തെത്തും
ഗജ ചുഴലിക്കാറ്റ് വ്യാഴാഴ്ച തമിഴ്നാട് തീരത്തെത്തും
Monday, November 12, 2018 12:46 AM IST
ചെ​​​​ന്നൈ: ബം​​​​ഗാ​​​​ൾ ഉ​​​ൾ​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പംകൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ർ​​​​ദം ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റാ​​​​യി വ​​​​ട​​​​ക്ക​​​​ൻ ത​​​​മി​​​​ഴ്നാ​​​​ട്, തെ​​​​ക്ക​​​​ൻ ആ​​​​ന്ധ്ര തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഞ്ഞ​​​​ടി​​​​ക്കു​​മെ​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ​​​കേ​​​​ന്ദ്രം.

ഗ​​​​ജ എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന കാ​​​​റ്റ് ക​​​​ട​​​​ലൂ​​​​രി​​​​നും ശ്രീ​​​​ഹ​​​​രി​​​ക്കോ​​​​ട്ട​​​​യ്ക്കും ഇ​​​​ട​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച ആ​​​​ഞ്ഞ​​​​ടി​​​​ക്കു​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ​​​കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. 80 മു​​​​ത​​​​ൽ 90 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​രെ വേ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ത​​​​മി​​​​ഴ്നാ​​​​ട്, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, പു​​​​തു​​​​ച്ചേ​​​​രി തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ആ​​​​ഞ്ഞ​​​​ടി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.