മാവോയിസ്റ്റ് ആക്രമണത്തിൽ സൈനികനു വീരമൃത്യു
മാവോയിസ്റ്റ് ആക്രമണത്തിൽ സൈനികനു വീരമൃത്യു
Monday, November 12, 2018 12:46 AM IST
റാ​​​​യ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ ഇ​​​​ന്ന് ഒ​​​​ന്നാം​​​​ഘ​​​​ട്ട നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ ആ​​ക്ര​​മ​​ണ​​​​ത്തി​​​​ൽ ബി​​​​എ​​​​സ്എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു വീര മൃത്യു. കാ​​ങ്കേ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വ​​​​ന​​​​ത്തി​​​​ലാ​​​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബി​​​​എ​​​​സ്എ​​​​ഫ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ മ​​​​ഹേ​​​​ന്ദ്ര സിം​​​​ഗാ​​​​ണു ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ മ​​​​രി​​​​ച്ച​​​​ത്. ബി​​​​ജാ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ബേ​​​​ന്ദ്ര വ​​​​ന​​​​ത്തി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റ് യൂ​​​​ണി​​​​ഫോ​​​​മി​​​​ലെ​​​​ത്തി​​​​യ ഒ​​​​രാ​​​​ളെ പോ​​​​ലീ​​​​സ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു.


ഛത്തീ​​സ്ഗ​​ഡി​​ൽ‌ 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ലെ നാ​​​​ലാ​​​​മ​​​​ത്തെ മാ​​വോ​​യി​​സ്റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണി​​​​ത്.
​​​​ര​​​​ദ​​​​ർ​​​​ശ​​​​ൻ ചാ​​​​ന​​​​ലി​​​​ന്‍റെ കാ​​​​മ​​​​റ​​​​മാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ 13 പേ​​​​രാ​​​​ണു ഇ​​​​തു​​​​വ​​​​രെ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യി ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം സു​​​​ര​​​​ക്ഷാ​​​​ഭ​​​​ട​​​​ന്മാ​​രെ​​യാ​​​​ണു ഛത്തീ​​​​സ്ഗ​​​​ഡി​​ൽ വി​​ന്യ​​സി​​ച്ചി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.