പുകവലിച്ചതു ചോദ്യംചെയ്ത സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം ; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
Tuesday, November 13, 2018 12:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ൽ പു​​​ക​​​വ​​​ലി​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത സ്ത്രീ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

നി​​​ഷ്ഠു​​​ര​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ എ​​​ന്തെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ യു​​​പി ഡി​​​ജി​​​പി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.


ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. പ​​​ഞ്ചാ​​​ബ്-​​​ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ ബാ​​​ഗ് എ​​​ക്സ്പ്ര​​​സി​​​ലെ ജ​​​ന​​​റ​​​ൽ കോ​​​ച്ചി​​​ലാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്. മ​​​ദ്യ​​​പി​​​ച്ചു ട്രെ​​​യി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി പു​​​ക​​​വ​​​ലി​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നാ​​​ണ് 45 വ​​​യ​​​സു​​​കാ​​​രി​​​യെ ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.