രാജസ്ഥാനിൽ‌ ബിജെപി 131 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
രാജസ്ഥാനിൽ‌ ബിജെപി  131 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Tuesday, November 13, 2018 12:41 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി 131 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​ര രാ​​​ജെ സി​​​ന്ധ്യ, സ്പീ​​​ക്ക​​​ർ കൈ​​​ലാ​​​ഷ് മേ​​​ഘ്‌​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. 85 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു ബി​​​ജെ​​​പി വീ​​​ണ്ടും സീ​​​റ്റ് ന​​​ല്കി. 26 പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി.

മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജേ​​​ന്ദ്ര റാ​​​ത്തോ​​​ഡ്, ഗു​​​ലാ​​​ബ് ച​​​ന്ദ് ക​​​ഠാ​​​രി​​​യ, വാ​​​സു​​​ദേ​​​വ് ദേ​​​വ്നാ​​​നി, ശ്രീ​​​ച​​​ന്ദ് കൃ​​​പ​​​ലാ​​​നി, കി​​​ര​​​ൺ മ​​​ഹേ​​​ശ്വ​​​രി, അ​​​നി​​​ത ഭാ​​​ദേ​​​ൽ, അ​​​ജ​​​യ് സിം​​​ഗ് കൃ​​​ഷ്ണേ​​​ന്ദ്ര കൗ​​​ർ, ഗ​​​ജേ​​​ന്ദ്ര സിം​​​ഗ്, പ്ര​​​ഭു​​​ലാ​​​ൽ സൈ​​​നി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. ബാ​​​ർ​​​മേ​​​ർ സോ​​​നാ റാം ​​​ബാ​​​ർ​​​മ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും.


2013ൽ ​​​ഹ​​​ബി​​​ബു​​​ർ റ​​​ഹ്‌​​​മാ​​​ൻ(​​​നാ​​​ഗോ​​​ർ), ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി യൂ​​​നി​​​സ് ഖാ​​​ൻ(​​​ദീ​​​ദ്‌​​​വാ​​​ന) എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് മു​​​സ്‌​​​ലിം എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ഗോ​​​റി​​​ൽ റ​​​ഹ്‌​​​മാ​​​നെ ഒ​​​ഴി​​​വാ​​​ക്കി.

ദീ​​​ദ്‌​​​വാ​​​ന​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. 200 അം​​​ഗ രാ​​​ജ​​​സ്ഥാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.