നോട്ട് നിരോധനം: രാഹുലിന്‍റെയും സോണിയയുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നു മോദി
നോട്ട് നിരോധനം: രാഹുലിന്‍റെയും സോണിയയുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നു മോദി
Tuesday, November 13, 2018 12:41 AM IST
ബി​​​​ലാ​​​​സ്പു​​​​ർ: നോ​​​​ട്ടു​​​​നി​​​​രോ​​​​ധ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മ്മ​​​​യും മ​​​​ക​​​​നും ത​​​​നി​​​​ക്ക് സ​​​​ത്യ​​​​സ​​​​ന്ധ​​​​താ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​​ദി. ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഈ​​​​മാ​​​​സം 20നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം​​​​ഘ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ലാ​​​​ണ് സോ​​​​ണി​​​​യ​​​ഗാ​​​ന്ധി​​​​ക്കും കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ഭാ​​​​ഷ​​​​യി​​​ൽ മോ​​​​ദി പ്ര​​​സം​​​ഗി​​​ച്ച​​​ത്.


കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​വും ഒ​​​​ടു​​​​ക്ക​​​​വും ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​നു ചു​​​​റ്റു​​​​മാ​​​​ണെ​​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.