രാജസ്ഥാൻ മന്ത്രി സുരേന്ദ്ര ഗോയൽ ബിജെപി വിട്ടു
രാജസ്ഥാൻ മന്ത്രി സുരേന്ദ്ര ഗോയൽ ബിജെപി വിട്ടു
Tuesday, November 13, 2018 12:41 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​ൻ മ​​ന്ത്രി സു​​രേ​​ന്ദ്ര ഗോ​​യ​​ൽ ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു. അ​​ഞ്ചു ത​​വ​​ണ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ ഗോ​​യ​​ലി​​ന് ഇ​​ത്ത​​വ​​ണ ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യി​​രു​​ന്നി​​ല്ല. മു​​ഖ്യ​​മ​​ന്ത്രി വ​​സു​​ന്ധ​​ര രാ​​ജെ സി​​ന്ധ്യ​​ക്കും പാ​​ർ​​ട്ടി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ മ​​ദ​​ൻ​​ലാ​​ൽ സൈ​​നി​​ക്കും ഗോ​​യ​​ൽ വെ​​വ്വേ​​റെ രാ​​ജി​​ക്ക​​ത്ത് ന​​ല്കി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ണ്ഡ​​ല​​മാ​​യ ജ​​യ്ത​​ര​​ണി​​ൽ അ​​വി​​നാ​​ഷ് ഗെ​​ലോ​​ട്ടി​​നെ​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.