എൻഫോഴ്സ്മെന്‍റ് ഓഫീസറുടെ അവധി റദ്ദാക്കി
എൻഫോഴ്സ്മെന്‍റ്  ഓഫീസറുടെ അവധി റദ്ദാക്കി
Tuesday, November 13, 2018 12:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 2 ജി, ​​​എ​​​യ​​​ർ​​​സെ​​​ൽ - മാ​​​ക്സി​​​സ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) ഓ​​​ഫീ​​​സ​​​ർ രാ​​​ജേ​​​ശ്വ​​​ർ സിം​​​ഗി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​വ​​​ധി റ​​​ദ്ദാ​​​ക്കി. എ​​​ൽ​​​എ​​​ൽ​​​എം പ​​​ഠി​​​ക്കാ​​​ൻ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ അ​​​വ​​​ധി ഒ​​​ക്‌​​​ടോ​​​ബ​​​ർ 27-ന് ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് റി​​​ട്ട​​​യ​​​ർ ചെ​​​യ്ത ഇ​​​ഡി ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ക​​​ർ​​​ണാ​​​ൽ സിം​​​ഗാ​​​ണ്. ക​​​ർ​​​ണാ​​​ലി​​​നു പ​​​ക​​​രം വ​​​ന്ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ എ​​​സ്.​​​കെ. മി​​​ശ്ര കാ​​​ര​​​ണ​​​മൊ​​​ന്നും പ​​​റ​​​യാ​​​തെ അ​​​വ​​​ധി റ​​​ദ്ദാ​​​ക്കി.

ധ​​​ന​​​സെ​​​ക്ര​​​ട്ട​​​റി ഹ​​​സ്മു​​​ഖ് അ​​​ധ്യ​​​ക്കെ​​​തി​​​രേ രാ​​​ജേ​​​ശ്വ​​​ർ സിം​​​ഗ് അ​​​യ​​​ച്ച ഒ​​​രു ക​​​ത്ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. സിം​​​ഗി​​​ന് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​മോ​​​ഷ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നി​​​ടെ, ഒ​​​രു കേ​​​സ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സിം​​​ഗി​​​നു ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ഒ​​​രു ഫോ​​​ൺ സ​​​ന്ദേ​​​ശ​​​ത്തെ​​​പ്പ​​​റ്റി ചാ​​​ര​​​സം​​​ഘ​​​ട​​​ന റോ ​​​ന​​​ല്കി​​​യ ര​​​ഹ​​​സ്യ​​​റി​​​പ്പോ​​​ർ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.