ഛത്തീസ്ഗഡിൽ 70% പോളിംഗ്
Tuesday, November 13, 2018 1:50 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: മാ​​​​​​​വോ​​​​​​​യി​​​​​​​സ്റ്റ് ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക്കു മു​​​​​​​ന്നി​​​​​​​ൽ മു​​​​​​​ട്ടു​​​​​​​മ​​​​​​​ട​​​​​​​ക്കാ​​​​​​​തെ ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ലെ വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​ർ. നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ന്‍റെ ആ​​​​​​​ദ്യഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ 70 ശ​​​​​​​ത​​​​​​​മാ​​​​​​​നം പോ​​​​​​​ളിം​​​​​​​ഗ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. മാവോ യിസ്റ്റ് കേന്ദ്രമായ ദന്തേവാഡ സീ റ്റിൽ 49 ശതമാനം പോളിംഗ് നട ന്നു. 90 അം​​​​​​​ഗ സ​​​​​​​ഭ​​​​​​​യി​​​​​​​ലെ 18 മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ വോ​​​​​​​ട്ടെ​​​​​​​ടു​​​​​​​പ്പു ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. മാ​​​​​​​വോ​​​​​​​യി​​​​​​​സ്റ്റ് സ്വാ​​​​​​​ധീ​​​​​​​ന മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ൾ. വോ​​​​​​​ട്ടെ​​​​​​​ടു​​​​​​​പ്പു ബ​​​​​​​ഹി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് മാ​​​​​​​വോ​​​​​​​യി​​​​​​​സ്റ്റു​​​​​​​ക​​​​​​​ൾ ആ​​​​​​​ഹ്വാ​​​​​​​നം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു. മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി ര​​​​​​​മ​​​​​​​ൺ സിം​​​​​​​ഗ് അ​​​​​​​ട​​​​​​​ക്കം 190 സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ ജ​​​​​​​ന​​​​​​​വി​​​​​​​ധി തേ​​​​​​​ടി​​​​​​​യ​​​​​​​ത്.


വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നി​​​​ടെ ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​ന്‍റെ അ​​​​ഞ്ചു കോ​​​​ബ്രാ ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്ക് മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.