ഉർജിത് പട്ടേൽ മോദിയെ കണ്ടു
ഉർജിത് പട്ടേൽ  മോദിയെ കണ്ടു
Tuesday, November 13, 2018 1:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ൽ ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​യി പി​​​ടി​​​ഐ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.