മഹാരാഷ്‌ട്രയിൽ ബിജെപി എംഎൽഎ അ​​​നി​​​ൽ ഗോ​​​ട്ടെ പാർട്ടി വിട്ടു
Wednesday, November 14, 2018 12:23 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ അ​​​നി​​​ൽ ഗോ​​​ട്ടെ പാ​​​ർ​​​ട്ടി വി​​​ട്ടു. അ​​​ടു​​​ത്ത​​​യാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്നു ഗോ​​​ട്ടെ അ​​​റി​​​യി​​​ച്ചു. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ ബി​​​ജെ​​​പി​​​യി​​​ലെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഗോ​​​ട്ടെ ആ​​​രോ​​​പി​​​ച്ചു. ധു​​​ലെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

എ​​​ൻ​​​സി​​​പി​​​യി​​​ൽ​​​നി​​​ന്ന് ചി​​​ല നേ​​​താ​​​ക്ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​ണു ഗോ​​​ട്ടെ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. 2009ൽ ​​​സ്വ​​​ത​​​ന്ത്ര​​​നാ​​​യി ജ​​​യി​​​ച്ച ഗോ​​​ട്ടെ 2014 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മു​​​ന്പാ​​​ണു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ മാ​​​സം ക​​​ട്ടോ​​​ളി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ആ​​​ശി​​​ഷ് ദേ​​​ശ്മു​​​ഖ് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ച് പാ​​​ർ​​​ട്ടി​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.