അനന്ത്കുമാറിനു വിട നൽകി
അനന്ത്കുമാറിനു വിട നൽകി
Wednesday, November 14, 2018 1:32 AM IST
ബം​​​ഗ​​​ളൂ​​​രു: കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ അ​​​ന​​​ന്ത്​​​കു​​​മാ​​​റി​​​ന് (59) പൂ​​​ർ​​​ണ സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ വി​​​ട ന​​​ൽ​​​കി.

അ​​​ന​​​ന്ത്​​​കു​​​മാ​​​റി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ ന​​​ന്ദ​​​കു​​​മാ​​​ർ ചി​​​ത​​​യ്ക്കു തീ​​​കൊ​​​ളു​​​ത്തി. ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലു​​​ള്ള ചാ​​​മ​​​രാ​​​ജ്പേ​​​ട്ട​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ. അ​​​ന​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ തേ​​​ജ​​​സ്വി​​​നി, മ​​​ക്ക​​​ളാ​​​യ ഐ​​​ശ്വ​​​ര്യ, വി​​​ജി​​​ത എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മെ നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന-​​​കേ​​​ന്ദ്ര​​​നേ​​​താ​​​ക്ക​​​ളും സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. സ്മാ​​​ർ​​​ത്ത ബ്രാ​​​ഹ്മ​​ണ ആ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.