പീഡനശ്രമത്തിനിടെ ഒാടുന്ന കാറിൽനിന്ന് അക്രമികൾ തള്ളിയിട്ട യുവതി മരിച്ചു
Wednesday, November 14, 2018 11:55 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പീ​​​ഡ​​​ന​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ഒാ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ൽ നി​​​ന്നു ത​​​ള്ളി​​​യി​​​ട്ട ഇ​​​രു​​​പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​രി​​​യാ​​​യ ന​​​ഴ്സ് മ​​​രി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ലെ സു​​​രേ​​​ന്ദ്ര​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം. കാ​​​റി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ യു​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​ത്.

ഷൈ​​​ല ക​​​മ്മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ ന​​​ഴ്സാ​​​യി ജോ​​​ലി​​​നോ​​​ക്കി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു യു​​​വ​​​തി. ലി​​​ഫ്റ്റ് വാ​​ഗ്‌​​ദാ​​നം ചെ​​യ്താ​​ണു യു​​​വ​​​തി​​​യെ ശ​​​ന്തു​​​ഭാ​​​യി ദ​​​ർ​​​ബാ​​​ർ എ​​​ന്ന​​​യാ​​​ൾ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു പോ​​​യ​​​ത്. കാ​​​റി​​​ൽ ക‍യ​​​റി​​​യ യു​​​വ​​​തി‍യെ ഇ‍യാ​​​ൾ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​റു​​​ത്തു​​​നി​​​ന്ന യു​​​വ​​​തി​​​യെ ഇ​​​യാ​​​ൾ ഒാ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ൽ നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കു മാ​​​ര​​​ക​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ യു​​​വ​​​തി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘം രൂ​​​പ​​വ​​ത്ക​​​രി​​​ച്ച് പ്ര​​​തി​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.