ജനാർദൻ റെഡ്ഡിക്കു ജാമ്യം
ജനാർദൻ റെഡ്ഡിക്കു ജാമ്യം
Wednesday, November 14, 2018 11:55 PM IST
ബം​​​ഗ​​​ളൂ​​​രു: കോ​​​ടി​​​ക​​​​​​ളു​​​​​​ടെ നി​​​​​​ക്ഷേ​​​​​​പ​​​​​​ത​​​​​​ട്ടി​​​​​​പ്പു കേ​​​​​​സു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​യ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലെ മു​​​​​​ൻ ബി​​​​​​ജെ​​​​​​പി മ​​​​​​ന്ത്രി​​​​​​യും ഖ​​​​​​നി ഉ​​​​​​ട​​​​​​മ​​​​​​യു​​​​​​മാ​​​​​​യ ജി. ​​​​​​ജ​​​​​​നാ​​​​​​ർ​​​​​​ദൻ റെ​​​​​​ഡ്ഡി​​​ക്ക് ജാ​​​മ്യം.

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് മെ​​​ട്രോ​​​പൊ​​​ളീ​​​റ്റ​​​ൻ മ​​​ജി​​​സ്ട്രേ​​​റ്റ് വി. ​​​ജ​​​ഗ​​​ദീ​​​ശാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. മൂ​​​ന്നു​​​ദി​​​വ​​​സം അ​​​​​​ജ്ഞാ​​​​​​ത​​​​​​കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ റെ​​​​​​ഡ്ഡി ക​​​ഴി​​​ഞ്ഞ ശ​​​​​​നി​​​​​​യാ​​​​​​ഴ്ച​​​യാ​​​ണു സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ക്രൈം​​​​​​ബ്രാ​​​​​​ഞ്ചി​​​​​​നു മു​​​​​​ന്പാ​​​​​​കെ ഹാ​​​​​​ജ​​​​​​രാ​​​​​​യ​​​ത്.


ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​വ​​​​​​രെ നീ​​​​​​ണ്ട ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യ​​​​​​ലി​​​​​​നു​​​​​​ശേ​​​​​​ഷം അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.​​​കോ​​​ട​​​തി റെ​​​ഡ്ഡി​​​യെ 24 വ​​​​​​രെ ജു​​​​​​ഡീ​​​​​ഷ​​​​​​ൽ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ വി​​​​​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.