അല‌്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തും: വി.സി. സെബാസ്റ്റ്യൻ
അല‌്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തും: വി.സി. സെബാസ്റ്റ്യൻ
Thursday, November 15, 2018 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ അ​​​ല‌്മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്ന് സി​​​ബിസി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യർ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ. അ​​​ല്മാ​​​യ സ​​​മൂ​​​ഹ​​​ത്തെ സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ർ​​​വോ​​​പ​​​രി രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​വാ​​​നും ക​​​ർ​​​മ​​​നി​​​ര​​​ത​​​രാ​​​ക്കു​​​വാ​​​നും സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ പ്ര​​​തി​​​ജ്ഞാബ​​​ദ്ധ​​​മാ​​​ണ്.

ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ​​​ക്കും സ​​​ഭാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​തി​​​രേ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​രു​​​ന്പോ​​​ൾ സ​​​ഭ​​​യെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും അ​​​ല്മാ​​​യ സ​​​മൂ​​​ഹ​​​ത്തി​​​നു​​​ണ്ട്. വി​​​വി​​​ധ റീ​​​ത്തു​​​ക​​​ളി​​​ലെ​​​യും ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ശ്വാ​​​സി സ​​​മൂ​​​ഹം കൂ​​​ടു​​​ത​​​ൽ ഐ​​​ക്യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യി​​​ലെ അ​​​ല്മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം ഉൗ​​​ർ​​​ജ​​​സ്വ​​​ല​​​വും സ​​​ജീ​​​വ​​​വു​​​മാ​​​ക്കാ​​​ൻ ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ണ്‍സി​​​ലി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ല്മാ​​​യ സ​​​മൂ​​​ഹം കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​യ​​​മാ​​​ക്കു​​​വാ​​​ൻ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. സ​​​ഭ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്ന കു​​​ടും​​​ബ​​​ക്കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ മു​​​ത​​​ൽ ദേ​​​ശീ​​​യ​​​ത​​​ലം വ​​​രെ​​​യു​​​ള്ള അ​​​ല്മാ​​​യ ശാ​​​ക്തീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കും. ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യി​​​ലെ 174 രൂ​​​പ​​​ത​​​ക​​​ളി​​​ലും ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കീ​​​ക​​​രി​​​ക്കു​​​ക​​​യും നാ​​​ഷ​​​ണ​​​ൽ കാ​​​ത്ത​​​ലി​​​ക് ലെ​​​യ്റ്റി ടീം ​​​രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ലാ​​​റ്റി​​​ൻ, സീ​​​റോ മ​​​ല​​​ബാ​​​ർ, സീ​​​റോ മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ലെ അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും രാ​​​ജ്യ​​​ത്തെ 14 റീ​​​ജി​​​യ​​​ണ​​​ൽ കൗ​​​ണ്‍സി​​​ലു​​​ക​​​ളി​​​ലെ ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത് ദേ​​​ശീ​​​യ​​​ത​​​ല അ​​​ല്മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.