കുടുംബകലഹം; മകൻ അജയിനെ ഓംപ്രകാശ് ചൗതാല പുറത്താക്കി
കുടുംബകലഹം; മകൻ അജയിനെ ഓംപ്രകാശ് ചൗതാല പുറത്താക്കി
Thursday, November 15, 2018 12:53 AM IST
ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ്: ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ നാ​​​​​​ഷ​​​​​​ണ​​​​​​ൽ ലോ​​​​​​ക്ദ​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ കു​​​​​​ടും​​​​​​ബ​​​​​​ക​​​​​​ല​​​​​​ഹം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി. മൂ​​​​​​ത്ത മ​​​​​​ക​​​​​​ൻ അ​​​​​​ജ​​​​​​യ് ചൗ​​​​​​താ​​​​​​ല​​​​​​യെ പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഓം​​​​​​പ്ര​​​​​​കാ​​​​​​ശ് ചൗ​​​​​​താ​​​​​​ല പു​​​​​​റ​​​​​​ത്താ​​​​​​ക്കി. അ​​​​​​ജ​​​​​​യി​​​​​​ന്‍റെ ഇ​​​​​​ള​​​​​​യ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നും ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ അ​​​​​​ഭ​​​​​​യ് സിം​​​​​​ഗ് ആ​​​​​​ണ് വാ​​​​​​ർ​​​​​​ത്താ​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ ഇ​​​​​​ക്കാ​​​​​​ര്യം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്.

ഐ​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൽ​​​​​​ഡിയെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​മാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ​​​​​​യും ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ​​​​​​യും ക​​​​​​ളി​​​​​​പ്പാ​​​​​​വ​​​​​​യാ​​​​​​ണ് അ​​​​​​ജ​​​​​​യ് എ​​​​​​ന്ന് അ​​​​​​ഭ​​​​​​യ് ആ​​​​​​രോ​​​​​​പി​​​​​​ച്ചു. 18 പാ​​​​​​ർ​​​​​​ട്ടി എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രി​​​​​​ൽ ഒ​​​​​​ന്പ​​​​​​തു പേ​​​​​​രും മൂ​​​​​​ന്ന് എം​​​​​​പി​​​​​​മാ​​​​​​രി​​​​​​ൽ ര​​​​​​ണ്ടു പേ​​​​​​രും വാ​​​​​​ർ​​​​​​ത്താ​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഐ​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൽ​​​​​​ഡി സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​ശോ​​​​​​ക് അ​​​​​​റോ​​​​​​റ പ​​​​​​റ​​​​​​ഞ്ഞു.


ര​​​​​​ണ്ടാ​​​​​​ഴ്ച മു​​​​​​ന്പ് അ​​​​​​ജ​​​​​​യി​​​​​​ന്‍റെ മ​​​​​​ക്ക​​​​​​ളാ​​​​​​യ ഹി​​​​​​സാ​​​​​​ർ എം​​​​​​പി ദു​​​​​​ഷ്യ​​​​​​ന്ത്, ദി​​​​​​ഗ്‌​​​​​​വി​​​​​​ജ​​​​​​യ് എ​​​​​​ന്നി​​​​​​വ​​​​​​രെ ഐ​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൽ​​​​​​ഡി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്താ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ജ​​​​​​യി​​​​​​ന്‍റെ ഭാ​​​​​​ര്യ നൈ​​​​​​ന ചൗ​​​​​​താ​​​​​​ല ഐ​​​​​​എ​​​​​​ൻ​​​​​​എ​​​​​​ൽ​​​​​​ഡി എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​യാ​​​​​​ണ്.

മ​​​​​​ക്ക​​​​​​ളെ പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്താ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ നൈ​​​​​​ന രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നി​​​​​​രു​​​​​​ന്നു. അ​​​​​​ധ്യാ​​​​​​പ​​​​​​ക റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് കും​​​​​​ഭ​​​​​​കോ​​​​​​ണ​​​​​​ക്കേ​​​​​​സി​​​​​​ൽ ഓം​​​​​​പ്ര​​​​​​കാ​​​​​​ശ് ചൗ​​​​​​താ​​​​​​ല​​​​​​യും അ​​​​ജ​​​​യ് സിം​​​​ഗും (57) ജ​​​​​​യി​​​​​​ൽ​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.