സ്റ്റേ ആവശ്യം വീണ്ടും തള്ളി
സ്റ്റേ ആവശ്യം വീണ്ടും തള്ളി
Thursday, November 15, 2018 1:39 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യുവ തീപ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ച ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സു​​​​പ്രീം​​​കോ​​​​ട​​​​തി വീണ്ടും ത​​​​ള്ളി. പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധനാ ഹ​​​​ർ​​​​ജി​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 22നു ​​​​മു​​​​ന്പ് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ൻ ഗൊ​​​​ഗോ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കി. ദേ​​​​ശീ​​​​യ അ​​​​യ്യ​​​​പ്പ ഭ​​​​ക്ത​​​​ജ​​​​ന കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ മാ​​​​ത്യൂ​​​​സ് നെ​​​​ടു​​​​ന്പാ​​​​റയോടാണ് ഇ​​​​ത​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.