യുപിയിൽ കുരങ്ങിന്‍റെ ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
Friday, November 16, 2018 1:06 AM IST
ആ​​​ഗ്ര: കു​​​ര​​​ങ്ങി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വീ​​ട്ട​​മ്മ​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു.

വീ​​​ടി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഭൂ​​​മി​​​ദേ​​​വി​​​യെ (58) കു​​​ര​​​ങ്ങ് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ര​​​ക​​​മാ​​​യി മു​​​റി​​​വേ​​​റ്റ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ശ​​​രീ​​​ര​​​ത്തി​​​ൽ​​നി​​​ന്നു ര​​​ക്തം വാ​​​ർ​​​ന്നു പോ​​​യ​​​താ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു ഡേ​​​ക്ട​​​ർ​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് കു​​​ര​​​ങ്ങ് ത​​​ട്ടി​​​യെ​​​ടു​​​ത്ത 12 ദി​​​വ​​​സം മാ​​​ത്ര​​​മു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം അ​​​ടു​​​ത്ത വീ​​​ട്ടി​​​ലെ ടെ​​​റ​​​സി​​​ൽ നി​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ര​​​ങ്ങി​​​ൽ​​നി​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​യി ബ​​​ന്ധ​​​പ്പെ​​​ട് അ​​​ധി​​​കൃ​​​ത​​​ർ അ​​​ടി​​​യ​​​ന്ത​​​ര മീ​​​റ്റിം​​​ഗ് വി​​​ളി​​​ച്ചു ചേ​​​ർ​​​ത്തി​​​രു​​​ന്നു. അ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വം ഉ​​​ണ്ടാ​​​യ​​​ത്.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.