ഡെപ്യൂട്ടി സ്പീക്കറില്ലാതെ മഹാരാഷ്‌ട്ര നിയമസഭ നാലു വർഷം പൂർത്തിയാക്കി
Saturday, November 17, 2018 12:23 AM IST
മും​​​ബൈ: ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റി​​​ല്ലാ​​​തെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭ നാ​​​ലു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 2014 ഒ​​​ക്ടോ​​​ബ​​​ർ 31നാ​​​ണു ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്.

വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​നു മു​​​ന്പ് ബി​​​ജെ​​​പി അം​​​ഗ ഹ​​​രി​​​ഭാ​​​വു ബാ​​​ഗ്ദെ​​​യെ സ്പീ​​​ക്ക​​​റാ​​​യി ഐ​​​ക​​​ക​​​ണ്ഠ്യേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 2014 ഡി​​​സം​​​ബ​​​റി​​​ൽ ശി​​​വ​​​സേ​​​ന സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 15 ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ സ​​​മ്മേ​​​ളി​​​ച്ചി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 16-ാം സ​​​മ്മേ​​​ള​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.