സിബിഐക്കുള്ള പൊതു അനുമതി ആന്ധ്രയും ബംഗാളും പിൻവലിച്ചു
സിബിഐക്കുള്ള പൊതു അനുമതി ആന്ധ്രയും ബംഗാളും പിൻവലിച്ചു
Saturday, November 17, 2018 12:58 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ സി​​​​ബി​​​​ഐ​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന പൊ​​​​തു അ​​​​നു​​​​മ​​​​തി ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശു പശ്ചിമബംഗാളും പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. സി​​​​ബി​​​​ഐ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രാ​​​​ജ്യ​​​​ത്ത് വി​​​​വി​​​​ധ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ആന്ധ്ര സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ചി​​​​ന്ന​​രാ​​​​ജ​​​​പ്പ പ​​​​റ​​​​ഞ്ഞു.

പൊ​​​​തു അ​​​​നു​​​​മ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​ങ്ങ​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക​ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​​​ണം. സ​​​മാ​​​ന തീ​​​രു​​​മാ​​​നം ആ​​​ന്ധ്ര സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളും അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​ത്. നേ​​​​ര​​​​ത്തെ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​വും സി​​​​ബി​​​​ഐ​​​​ക്കു​​​​ള്ള പൊ​​​​തു അ​​​​നു​​​​മ​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.