മകനു സീറ്റില്ല, മുൻ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ കോൺഗ്രസ് വിട്ട് ബിജെപിയിൽ
Monday, November 19, 2018 12:40 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​ൻ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ക​​നു സീ​​റ്റ് ന​​ല്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ മു​​ൻ‌ ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മ​​ൻ മ​​മ​​ത ശ​​ർ​​മ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ബു​​ന്ദി​​യി​​ൽ​​നി​​ന്നു​​ള്ള മു​​ൻ എം​​എ​​ൽ​​എ​​യാ​​ണു മ​​മ​​ത. ഇ​​ന്ന​​ലെ രാ​​ജ​​സ്ഥാ​​ൻ മു​​ഖ്യ​​മ​​ന്ത്രി വ​​സു​​ന്ധ​​ര രാ​​ജെ സി​​ന്ധ്യ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു മ​​മ​​ത ശ​​ർ​​മ ബി​​ജെ​​പി​​യി​​ൽ അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ച​​ത്. പി​​പ​​ൽ​​ദാ സീ​​റ്റി​​ൽ മ​​മ​​ത​​യെ ബി​​ജെ​​പി മ​​ത്സ​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണുറി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.