ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു
Monday, November 19, 2018 12:40 AM IST
ഉ​​​ത്ത​​​ർ​​​കാ​​​ശി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഉ​​​ത്ത​​​ർ​​​കാ​​​ശി ജി​​​ല്ല​​​യി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 12 പേ​​​ർ മ​​​രി​​​ച്ചു. 13 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വി​​​കാ​​​സ്ന​​​ഗ​​​റി​​​ൽ​​​നി​​​ന്നു ജ​​​ൻ​​​കി​​​ചാ​​​ട്ടി​​​യി​​​ലേ​​​ക്കു പോ​​​യ ബ​​​സാ​​​ണ് 150 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ​​ത്.

യ​​​മു​​​നാ​​​ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്തു​​​നി​​​ന്ന് ഏ​​​താ​​​നും മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു ബ​​​സ് പ​​​തി​​​ച്ച​​​ത്. 12 പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും ര​​ണ്ടു പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു മ​​​രി​​​ച്ച​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ആ​​റു പേ​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഡെ​​​റാ​​​ഡൂ​​​ണി​​​ലെ​​​ത്തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.