രാജസ്ഥാനിൽ ആർഎൽഡി, എൻസിപി, എൽജെഡി കക്ഷികൾ കോൺഗ്രസിനൊപ്പം
രാജസ്ഥാനിൽ ആർഎൽഡി, എൻസിപി, എൽജെഡി കക്ഷികൾ കോൺഗ്രസിനൊപ്പം
Monday, November 19, 2018 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന രാ​​​ജ​​​സ്ഥാ​​​നി​​​ൽ ആ​​​ർ​​​എ​​​ൽ​​​ഡി, എ​​​ൻ​​​സി​​​പി, എ​​​ൽ​​​ജെ​​​ഡി ക​​​ക്ഷി​​​ക​​​ൾ​​​ക്കാ​​​യി അ​​​ഞ്ചു സീ​​​റ്റ് ന​​​ല്കി. ഇ​​​ന്ന​​​ലെ പ​​​ത്തു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൂ​​​ടി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മൂ​​​ന്നാം സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യാ​​​ണി​​​ത്. അ​​​ഞ്ചു സീ​​​റ്റു​​​ക​​​ൾ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ 200 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ‍യി​​​ലെ 199 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ കോ​​​ൺ​​​ഗ്ര​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​നി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള ഒ​​​രു സീ​​​റ്റ് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്കു ന​​​ല്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ആ​​​ർ‌​​​എ​​​ൽ​​​ഡി, ശ​​​ര​​​ദ് യാ​​​ദ​​​വി​​​ന്‍റെ ലോ​​​ക്‌​​​താ​​​ന്ത്രി​​​ക് ജ​​​ന​​​താ ദ​​​ൾ ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു സീ​​​റ്റു വീ​​​ത​​​വും എ​​​ൻ​​​സി​​​പി​​​ക്ക് ഒ​​​രു സീ​​​റ്റു​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ആ​​​ൾ​​​വാ​​​ർ എം​​​പി ക​​​ര​​​ൺ സിം​​​ഗ് യാ​​​ദ​​​വി​​​നെ കി​​​ഷ​​​ൻ​​​ഗ​​​ഡ് ബാ​​​സ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ൻ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​ഡി. ക​​​ല്ല ബി​​​ക്കാ​​​നീ​​​ർ വെ​​​സ്റ്റ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന യ​​​ശ്പാ​​​ൽ ഗെ​​​ലോ​​​ട്ടി​​​നെ മാ​​​റ്റി​​​യാ​​​ണു ക​​​ല്ല​​​യ്ക്കു സീ​​​റ്റ് ന​​​ല്കി​​​യ​​​ത്. യ​​​ശ്പാ​​​ലി​​​നെ ബി​​​ക്കാ​​​നീ​​​ർ ഈ​​​സ്റ്റി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.