അനിൽ ഗോട്ടെ മലക്കംമറിഞ്ഞു; ബിജെപിയിൽനിന്നു രാജിവയ്ക്കുന്നില്ല
അനിൽ ഗോട്ടെ മലക്കംമറിഞ്ഞു; ബിജെപിയിൽനിന്നു രാജിവയ്ക്കുന്നില്ല
Tuesday, November 20, 2018 12:51 AM IST
മും​​​ബൈ: ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​നി​​​ൽ ഗോ​​​ട്ടെ മ​​​ല​​​ക്കം മ​​​റി​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണു ഗോ​​​ട്ടെ രാ​​​ജി​​​തീ​​​രു​​​മാ​​​നം മാ​​​റ്റി​​​യ​​​ത്. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു ന​​​വം​​​ബ​​​ർ 12നാ​​​യി​​​രു​​​ന്നു അ​​​നി​​​ൽ ഗോ​​​ട്ടെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


ക്രി​​​മി​​​ന​​​ലു​​​ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ൽ എ​​​ടു​​​ക്ക​​​രു​​​ത്, ധു​​​ലെ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്നീ ഉ​​​പാ​​​ധി​​​ക​​​ൾ ഫ​​​ഡ്നാ​​​വി​​​സി​​​നു മു​​​ന്നി​​​ൽ ഗോ​​​ട്ടെ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​നുകൂ​​​ല തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​ന്മേ​​​ലാ​​​ണ് രാ​​​ജി​​​വ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഗോ​​​ട്ടെ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.