ദി‌​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​ന്‍റെ ഫോ​​ൺ​​ന​​ന്പ​​റു​​ള്ള ക​​ത്തും കു​​റ്റ​​പ​​ത്ര​​ത്തി​​ൽ
ദി‌​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​ന്‍റെ ഫോ​​ൺ​​ന​​ന്പ​​റു​​ള്ള ക​​ത്തും കു​​റ്റ​​പ​​ത്ര​​ത്തി​​ൽ
Tuesday, November 20, 2018 12:51 AM IST
പൂ​​​​ന: എ​​​​ൽ​​​​ഗാ​​​​ർ പ​​​​രി​​​​ഷ​​​​ത് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ​​​​ത്തു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ​​​​കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ, മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ദി​​​​ഗ്‌​​​​വി​​​​ജ​​​​യ് സിം​​​​ഗി​​​​ന്‍റെ ഫോ​​​​ൺ​​​​ന​​​​ന്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ത്തും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം.

എ​​​​ൽ​​​​ഗാ​​​​ർ പ​​​​രി​​​​ഷ​​​​ത് കേ​​​​സി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാ​​​​ണ് മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ദി​​​​ഗ്‌ വി​​​​ജ​​​​യ് സിം​​​​ഗി​​​​ന്‍റെ ഫോ​​​​ൺ​​​​ന​​​​ന്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ത്തും ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.