കാഷ്മീരിൽ ബിഎസ്എഫ് അസി. കമൻഡാന്‍റ് കൊല്ലപ്പെട്ടു
Tuesday, November 20, 2018 12:51 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ സാം​​ബ ജി​​ല്ല​​യി​​ൽ അ​​ന്താ​​രാ​​ഷ്‌​​ട്ര അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പം ബോ​​ർ​​ഡ​​ർ ഔ​​ട്ട്പോ​​സ്റ്റി(​​ബി​​ഒ​​പി)​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ബി​​എ​​സ്എ​​ഫ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.