ബാങ്ക് അക്കൗണ്ട് ആധാർ നന്പറുമായി ബന്ധിപ്പിക്കാത്തതിനു ശന്പളം തടയാനാവില്ല
ബാങ്ക് അക്കൗണ്ട് ആധാർ നന്പറുമായി ബന്ധിപ്പിക്കാത്തതിനു ശന്പളം തടയാനാവില്ല
Tuesday, November 20, 2018 12:51 AM IST
മും​​​​​​​ബൈ: ബാ​​​​​​​ങ്ക് അ​​​​​​​ക്കൗ​​​​​​​ണ്ട് ആ​​​​​​​ധാ​​​​​​​റു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ന്ന കാ​​​​​​​ര​​​​​​​ണ​​​​​​​ത്താ​​​​​​​ൽ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ശ​​​​​​​ന്പ​​​​​​​ളം ത​​​​​​​ട​​​​​​​യാ​​​​​​​നാ​​​​​​​വി​​​​​​​ല്ലെ​​​​​​​ന്നു ബോം​​​​​​​ബെ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി. ത​​​​​​​ന്‍റെ ശ​​​​​​​ന്പ​​​​​​​ളം ത​​​​​​​ട​​​​​​​ഞ്ഞു​​​​​​​വ​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നു കാ​​​​​​​ണി​​​​​​​ച്ച് മും​​​​​​​ബൈ പോ​​​​​​​ർ​​​​​​​ട്ട് ട്ര​​​​​​​സ്റ്റി​​​​​​​ലെ ചാ​​​​​​​ർ​​​​​​​ജ്മാ​​​​​​​നാ​​​​​​​യ ര​​​​​​​മേ​​​​​​​ശ് പു​​​​​​​രാ​​​​​​​ലെ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ച ഹ​​​​​​​ർ​​​​​​​ജി​​​​​​​യി​​​​​​​ലാ​​​​​​​ണു ജ​​​​​​​സ്റ്റീ​​​​​​​സ് എ.​​​​​​​എ​​​​​​​സ്.​​​​​​​ ഓ​​​​​​​ക​​​​​​​യും ജ​​​​​​​സ്റ്റീ​​​​​​​സ് എ​​​​​​​സ്.​​​​​​​കെ. ഷി​​​​​​​ൻ​​​​​​​ഡെ​​​​​​​യും അ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന ഡി​​​​​​​വി​​​​​​​ഷ​​​​​​​ൻ ബെ​​​​​​​ഞ്ചി​​​​​​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ്. ശ​​​​​​​ന്പ​​​​​​​ളം ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ ബാ​​​​​​​ങ്ക് അ​​​​​​​ക്കൗ​​​​​​ണ്ട് ​ആ​​​​​​​ധാ​​​​​​​റു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു ഷി​​​​​​​പ്പിം​​​​​​​ഗ് മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം 2005ൽ ​​​​​​​ന​​​​​​​ൽ​​​​​​​കി​​​​​​​യ ക​​​​​​​ത്തി​​​​​​​നെ ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്താ​​ണു ഹ​​​​​​​ർ​​​​​​​ജി​​​​​​​ക്കാ​​​​​​​ര​​​​​​​ൻ കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.


ഷി​​​​​​​പ്പിം​​​​​​​ഗ് മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശം സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​ത​​​​​​​യി​​​​​​​ലു​​​​​​​ള്ള ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റ​​​​​​​മാ​​​​​​​ണെ​​​​​​​ന്നു വാ​​​​​​​ദി​​​​​​​ച്ച് ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ മും​​​​​​​ബൈ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യെ സ​​​​​​​മീ​​​​​​​പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ആ​​​​​​​ധാ​​​​​​​ർ​​​​​​​ കാ​​​​​​​ർ​​​​​​​ഡ് നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നു സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ട്ട​​​​​​​തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഈ​​​​​​​മാ​​​​​​​സം ആ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ് ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.