കരുണാനിധിയുടെ തറവാട് വീടിനു ഗജ ചുഴലിക്കാറ്റിൽ നാശം
കരുണാനിധിയുടെ തറവാട് വീടിനു ഗജ ചുഴലിക്കാറ്റിൽ നാശം
Wednesday, November 21, 2018 12:33 AM IST
തി​​​​രു​​​​വാ​​​​രൂ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​എം. ​ക​​​​രു​​​​ണാ​​​​നി​​​​ധി​​​​യു​​​​ടെ തി​​​​രു​​​​വാ​​​രൂ​​​ർ ജി​​​ല്ല​​​യി​​​ലെ തി​​​രു​​​കൂ​​​വ​​​ള​​​യി​​​ലെ കു​​​​ടും​​​​ബ​​​​വീ​​​​ടി​​​​നു ഗ​​​​ജ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ടം.

വീ​​​​ടി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്തു നി​​​​ന്നി​​​​രു​​​​ന്ന മ​​​​രം മ​​​​റി​​​​ഞ്ഞു​​​​വീ​​​​ണാ​​​​ണ് വീ​​​​ടി​​​​നു കേ​​​​ടു​​​​പാ​​​​ടു സം​​​​ഭ​​​​വി​​​​ച്ച​​​​ത്. വീ​​​​ട് ക​​​​രു​​​​ണാ​​​​നി​​​​ധി​​​​സ്മാ​​​ര​​​ക​​​വും ലൈ​​​ബ്ര​​​റി​​​യും ആ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

16ന് ​​​​വീ​​​​ശി​​​​യ​​​​ടി​​​​ച്ച ഗ​​​​ജ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ ഇ​​​​തു​​​​വ​​​​രെ 46 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.