തമിഴ്നാട്ടിലെ ആശുപത്രിയിൽ മൃതദേഹത്തിൽ പൂച്ച കടിച്ചു
തമിഴ്നാട്ടിലെ ആശുപത്രിയിൽ മൃതദേഹത്തിൽ പൂച്ച കടിച്ചു
Wednesday, November 21, 2018 12:33 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: സ​​​ർ​​​ക്കാ​​​ർ അ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച സ്ത്രീ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ പൂ​​​ച്ച ക​​​ടി​​ച്ചു. ഇ​​തി​​ന്‍റെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യി. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ലു​​​ക​​​ളി​​​ൽ പൂ​​​ച്ച ക​​​ടി​​​ക്കു​​​ന്ന​​​താ​​​ണ് വീ​​​ഡി​​​യോ.

ഇ​​​ക്ക​​​ഴി​​​ഞ്ഞ 16നാ​​​ണ് സ്ത്രീ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തെ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡി​​​ൽ അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്ത്രീ​​​യെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​നോ​​​നി​​​ല തെ​​​റ്റി​​​യ ആളായി​​​രു​​​ന്നു ഇ​​​വ​​​രെ​​​ന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ൽ​​​വെ​​​ള്ളയിലാണ് പൂ​​​ച്ച ക​​​ടി​​​ച്ചതെന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​റ്റ​​​ൻ​​​ഡ​​​ർ പ​​​റ​​​ഞ്ഞു.


മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ വൈ​​​കി​​​യ​​​തു​​​മൂ​​​ല​​​മാ​​​ണ് പൂ​​​ച്ച ക​​​ടി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഈ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ​​​ക​​​ളു​​​ടെ​​​യും അ​​​ല​​​ഞ്ഞു തി​​​രി​​​യു​​​ന്ന പൂ​​​ച്ച​​​ക​​​ളു​​​ടെ​​​യും ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നു പ​​​രാ​​​തി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.